Latest Updates
vinayaka_chathurithi

വിനായക ചതുർത്ഥി 2026

ഈ വർഷത്തെ വിനായക ചതുർത്ഥി ദിവസമായ 15/09/2026 ചൊവ്വാഴ്ച ക്ഷേത്ര സന്നിധിയിൽ പവിത്രമായും ആലങ്കാരികമായും പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യസഹിതം മഹാഗണപതി ഹോമം നടത്തുന്നതാണ് എന്നുളള വിവരം എല്ലാം ഭക്തജനങ്ങളേയും അറിയിക്കുന്നു. ഗണപതി ഹോമത്തിനുളള രസീത് 101 രൂപ അടച്ച് ഭക്തജനങ്ങൾക്ക് മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്. ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കൂടിയും ഓൺലൈനായി 13/09/2026 വരെ ബുക്ക് ചെയ്യാവുന്നതാണ്.