Welcome Our Website

Services Image
#
ഉത്സവ മഹാമഹം 2014 ഏപ്രില്‍ 5 മുതല്‍ 11 വരെ പ്രസിദ്ധമായ കരിക്കകം പൊങ്കല്‍ 2014 ഏപ്രില്‍ 11 വെള്ളിയാഴ്ച രാവിലെ 10:20 ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ഗുരുസിയോടുകുടി സമാപനം കരിക്കകം ഉത്സവ മഹാമഹം കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തില്‍ 2014 ഏപ്രില്‍ 5 മുതല്‍ 11 തീയതി വരെ നടക്കുന്ന ഉത്സവ തോട് അനുബാന്ധിച് പുഷ്പാഭിഷേകം, പുഷ്പാലങ്കാരം, അന്നദാനം, കലാപരിപാടികള്‍, സ്റ്റേജ്, ആര്‍ച്ചുകള്‍, നോട്ടീസ്, പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, മുതലായവ നേര്‍ച്ചയായി നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ 20/12/2013 ന് മുമ്പായി ക്ഷേത്ര ഓഫീസുമായി ബന്ധപെടുക.

Readmore