logo

Contact

Karikkakom Sri Chamundi Temple Trust,
Karikkakom, Karikkakom P.O,
Thiruvananthapuram - 695021

 0471 2500989 (Temple) 2507671 (Office)

  karikkakomdevitemple@gmail.com

ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വഴി

എന്‍.എച്ച്.വഴി വരുന്നവര്‍ കഴക്കൂട്ടം വഴി വേള്‍ഡ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് വഴവിള വഴി ക്ഷേത്രത്തിലേക്കും, എന്‍.എച്ചിലെ പുതിയ പാലം കടന്നുള്ള റോഡ്‌ വഴിയും, എം.സി റോഡ്‌ വഴി വരുന്നവര്‍ കേശവദാസപുരത്തു നിന്ന് പാളയം, പേട്ട, ചാക്ക ബൈപാസ്സ് വഴിയും, നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും വരുന്നവര്‍ കിഴക്കേകോട്ട, ഈഞ്ചയ്ക്കല്‍ വന്ന് ബൈപാസ്സ് റോഡ്‌ വഴിയും, ചാക്ക ആട്ടുവരമ്പ് റോഡ്‌ വഴിയും ക്ഷേത്രത്തില്‍ എത്താവുന്നതാണ്. എല്ലാ ദിവസവും രാവിലെ 5 മണി മുതല്‍ ഉച്ചയ്ക്ക് 11.45 വരെയും വൈകുന്നേരം 4.30 മുതല്‍ രാത്രി 8.00 മണിവരെയും നടതുറക്കുന്നതാണ്

Copyright © 2023 Karikkakom Sri Chamundi Temple, All Rights Reserved. Terms & Conditions Enabled by Kshethrasuvidham Temple Management Solutions.